തളിപ്പറമ്പ് നഗരസഭ പൊതു വിവരങ്ങൾ
ഉൾപ്പെടുന്ന റവന്യു വില്ലേജുകളുടെ പേര് : തളിപ്പറമ്പ്
താലൂക്ക് : തളിപ്പറമ്പ്
ജില്ല : കണ്ണൂർ
അസംബ്ലി മണ്ഡലം : തളിപ്പറമ്പ്
പാർലമെൻ്റ് മണ്ഡലം : കണ്ണൂർ
വിസ്തീർണ്ണം : 18.92 ച.കി.മീ
ജനസംഖ്യ : 44294
സ്ത്രീ : 23409
പുരുഷൻ : 20838
വീടുകൾ : 12562
ആൾതാമസമുള്ള വീടുകൾ : 10021
സ്ഥാപനങ്ങൾ : 3372
റോഡ് : 196.6 കി.മീ
തോട് : 14
പ്രൈമറി വിദ്യാലയങ്ങൾ : 11
ഹൈസ്കൂളുകൾ : 4
ഹയർ സെക്കണ്ടറി സ്കൂളുകൾ : 4
അംഗനവാടികൾ : 22
സാക്ഷരത : 99%
ആശുപത്രികൾ : 3
കുടുംബക്ഷേമ കേന്ദ്രങ്ങൾ : 4
ഹോമിയോ ഡിസ്പെൻസറി : 1
മൃഗാശുപത്രി : 1