ജൈവപൈതൃകം -  ഏക ദിന ശില്പശാല

വിദ്യാർത്ഥികളിൽ ശാസ്‌ത്രീയമായ മാലിന്യ പരിപാലനം വളർത്തുന്നതിനും,സമൂഹത്തിൽ ശ്വചിത്വ ബോധവും,സുസ്ഥിര വികസനത്തിനുള്ള പ്രതിബന്ധതയും മനോഭാവവും ഉറപ്പാക്കുന്നതിനും വേണ്ടി തദ്ധേശ  സ്വയം ഭരണ വകുപ്പും, പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഇക്കോ സെൻസ് സ് കോളർഷിപ്പ് പരീക്ഷയിയിൽ ജേതാക്കളായ 44 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ശുചിത്വ അംബാസിഡർമാരായി പ്രഖ്യാപനവും 2026 ഒക്ടോബർ 16 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പ റിക്രിയേഷൻ ക്ലബ്ബിൽ വെച്ച് ബഹുമാന്യനായ തളിപ്പറമ്പ നഗര സഭാ ചെയർ പേഴ്സൺ പി.കെ. സുബൈർ നിർവ്വഹിക്കും